വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലോകാസ്ഥാനം—ഇവിടെ ചരിത്രം രചിക്കപ്പെടുന്നു

ലോകാസ്ഥാനം—ഇവിടെ ചരിത്രം രചിക്കപ്പെടുന്നു

ന്യൂയോർക്കിലെ വോർവിക്കിൽ യഹോയുടെ സാക്ഷികൾ അവരുടെ പുതിയ ലോകാസ്ഥാനം നിർമിച്ചുകൊണ്ടിരിക്കുയാണ്‌. ഐക്യനാടുളുടെ പല ഭാഗത്തുനിന്നായി എത്തിച്ചേരുന്ന സന്നദ്ധപ്രവർത്തരുടെ പിന്തുകൊണ്ടാണ്‌ ഈ നിർമാപ്രവർത്തനം ഇത്ര വേഗത്തിൽ നടത്താൻ കഴിയുന്നത്‌. അവർ അവിടെ ചെന്ന് കൂലിയൊന്നും വാങ്ങാതെ സന്തോത്തോടെ കഠിനാധ്വാനം ചെയ്യുന്നു. ഈ സേവനങ്ങൾ ദൈവത്തിനുള്ള ഒരു കാഴ്‌ചയും സമ്മാനവും ആണെന്നാണ്‌ അവർ പറയുന്നത്‌. സവിശേയാർന്ന ഈ കൂട്ടം മഹത്തായ ചില കാര്യങ്ങൾ ചെയ്യുന്നത്‌ എങ്ങനെയാണെന്നു കാണാം!