വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉൾപ്രദേങ്ങളിൽ രാജ്യഹാൾ നിർമിക്കുന്നു

ഉൾപ്രദേങ്ങളിൽ രാജ്യഹാൾ നിർമിക്കുന്നു

യഹോയുടെ സാക്ഷിളുടെ രണ്ടു രാജ്യഹാൾ പണിയാൻ സന്നദ്ധപ്രവർത്തരുടെ സംഘങ്ങൾ ഒത്തുചേർന്നു: ഒരെണ്ണം ലാബ്രഡോറിലെ ഹാപ്പി വാലി-ഗൂസ്‌ ബേ എന്ന പട്ടണത്തിലും മറ്റൊന്ന് കനഡയിലെ ന്യൂഫൗണ്ട് ലാൻഡിന്‍റെ തീരത്തുനിന്ന് 25 കിലോമീറ്റർ (15 മൈൽ) മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഫ്രഞ്ച് അധീനപ്രദേത്തും.