കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റംബർ മുതൽ ഫെബ്രുരി വരെ)

വാർവിക്ക് ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റംബർ മുതൽ ഫെബ്രുരി വരെ)

യഹോയുടെ സാക്ഷിളുടെ പുതിയ ആസ്ഥാനത്തെ പ്രവർത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 2015 സെപ്‌റ്റംബർ മുതൽ 2016 ഫെബ്രുരി വരെ നടന്ന പ്രവർത്തങ്ങളിൽ സ്വമേധാസേകർ പങ്കെടുത്തതിന്‍റെ ഫോട്ടോളുമാണ്‌ ഈ ഗ്യാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

വാർവിക്കിലെ നിർമാണം പൂർത്തിയായാലുള്ള ചിത്രമാണ്‌ ഇത്‌. ഘടികാദിയിൽ ഇടത്തുനിന്ന്:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം ബി

  5. താമസത്തിനുള്ള കെട്ടിടം ഡി

  6. താമസത്തിനുള്ള കെട്ടിടം സി

  7. താമസത്തിനുള്ള കെട്ടിടം എ

  8. ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

2015 ഒക്‌ടോബർ 7—വാർവിക്ക് പണിസ്ഥലം

ചതുപ്പുപ്രദേശത്ത്‌ വെക്കാനുള്ള പാലത്തിന്‍റെ കമാനം അങ്ങോട്ടേയ്‌ക്ക് കൊണ്ടുപോകുന്നു. ട്രക്കിൽനിന്ന് ഇറക്കുമ്പോൾ കമാനത്തിന്‌ കേടുട്ടാതിരിക്കാൻ ആദ്യം ടയറിലേക്കാണ്‌ ഇറക്കിവെച്ചിരുന്നത്‌. ചതുപ്പുനിങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ ആ പാലം നിർമിച്ചിരിക്കുന്നത്‌.

2015 ഒക്‌ടോബർ 13—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

തിങ്ങിരുന്ന സെഡം ചെടികൾക്കൊണ്ട് പച്ചവിരിച്ചതാണ്‌ മേൽക്കൂര. തണുപ്പുകാലത്ത്‌ അതിന്‌ വളർച്ച കുറവായിരിക്കും. അതിനുമുമ്പേ അതിന്‍റെ ഇലകൾ നിറം മാറാൻ തുടങ്ങും. 16 തരം സെഡം ചെടിളാണ്‌ മേൽകൂയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്‌. ഇത്‌ ശക്തമായ മഴവെള്ളം കാര്യക്ഷമായി ഉപയോഗിക്കാനും അങ്ങനെ വൈദ്യുതിച്ചെലവ്‌ കുറയ്‌ക്കാനും സഹായിക്കുന്നു. ചെടിയുടെ നല്ല വളർച്ചയ്‌ക്ക് കള പറിച്ചുഞ്ഞാൽ മാത്രം മതി.

2015 ഒക്‌ടോബർ 13—താമസത്തിനുള്ള കെട്ടിടം ഡി

താമസിക്കാനുള്ള കെട്ടിത്തിന്‍റെ അടുക്കയിലെ കാബിറ്റുകൾ സഥാപിക്കുന്നു. മരപ്പണിവിഭാഗം, 2016 ഫെബ്രുരിയോടെ അടുക്കയിലെ കാബിറ്റുളുടെ പണി 60 ശതമാത്തിധികം പൂർത്തിയാക്കി.

2015 ഒക്‌ടോബർ 16—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മുറ്റത്തെ ഗോപുത്തിലുള്ള വാച്ച്ടറിന്‍റെ ലോഗോ പ്രകാശിപ്പിക്കാൻ, (LED) ബൾബുകൾ സ്ഥാപിക്കുന്നു.

2015 ഒക്‌ടോബർ 21—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മുറ്റത്തെ ഗോപുവും സ്വീകവാവും ഉള്ള ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിത്തിന്‍റെ രാത്രിദർശനം. വാർവിക്കിന്‍റെയും പരിസപ്രദേത്തിന്‍റെയും വശ്യസുന്ദമായ കാഴ്‌ച ഈ ഗോപുത്തിൽനിന്ന് കാണാം.

2015 ഒക്‌ടോബർ 22—വാർവിക്ക് പണിസ്ഥലം

അടിയന്തിസാര്യത്തിൽ വണ്ടികൾക്ക് കടന്നുപോകേണ്ടതിനായി കോൺക്രീറ്റ്‌ റോഡ്‌ നിർമിക്കുന്നു. നിർമായത്ത്‌ മണ്ണിടിച്ചിൽ തടയുക എന്ന ഉദ്ദേശ്യത്തിലാണ്‌ ചാക്കുതുണി റോഡിന്‍റെ വശങ്ങളിൽ വിരിച്ചിരിക്കുന്നത്‌.

2015 നവംബർ 9—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ സ്വീകമുറിയിലെ ലിഫ്‌റ്റിനു മുകളിലുള്ള ഭാഗം ഒരുക്കുന്നു. ഓഫീസ്‌/സേവനവിഭാത്തിൽ 11-ഓളം ഇടങ്ങളിൽ ഇങ്ങനെ ചെയ്‌തിട്ടുണ്ട്. സൂര്യപ്രകാശം കെട്ടിത്തിന്‍റെ ഉൾമുറിളിൽപ്പോലും ലഭിക്കാൻ ഇത്‌ സഹായിക്കുന്നു.

2015 നവംബർ 16—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

താമസസ്ഥത്തുനീളം തണുത്ത വെള്ളം എത്തിക്കുന്നതിനുള്ള സ്റ്റീൽ പൈപ്പ്, യന്ത്രം ഉപയോഗിച്ച് മുറിക്കുന്നു.

2015 നവംബർ 30—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ജനലിന്‌ അരികെ ഒരു മരപ്പാളി സ്ഥാപിക്കുന്നു. മരപ്പാളിയുടെ നിരപ്പ് പരിശോധിച്ച് പ്ലാസ്റ്റർ ബോർഡ്‌ ഉറപ്പിക്കുന്നു. ഇതിനു ശേഷമാണു മിനുക്കുണി ചെയ്‌ത്‌ പൂർത്തീരിച്ച ജനൽപ്പാളി സ്ഥാപിക്കുന്നത്‌.

2015 ഡിസംബർ 17—വാർവിക്ക് പണിസ്ഥലം

കോൺക്രീറ്റ്‌ ബ്ലോക്കുകൾ നിരത്തുന്നു. ഫോട്ടോയുടെ വലത്തുത്തു നടുക്കായി കാണുന്നത്‌ നിലം നിരപ്പാക്കാനിടുന്ന കോൺക്രീറ്റുപാളിയാണ്‌. കട്ടകൾ യന്ത്രം ഉപയോഗിച്ച് നിരത്തുന്നതാണ്‌ മുന്നിൽ കാണുന്നത്‌. മേൽമണ്ണ് നഷ്ടപ്പെടാതിരിക്കാൻ ടർപ്പായ ഇട്ട് മൂടിവെച്ചിരിക്കുന്നതാണ്‌ ഇടതുശത്ത്‌ കാണുന്നത്‌.

2015 ഡിസംബർ 24—വാർവിക്ക് പണിസ്ഥലം

ജോലിക്കാർ ഇലക്‌ട്രിക്കൽ സബ്‌സ്റ്റേനിലേക്ക് ലൈൻ വലിക്കുന്നു. ഇവിടെനിന്നാണ്‌ വാർവിക്ക് സമുച്ചത്തിലേക്ക് വൈദ്യുതി എത്തുന്നത്‌.

2016 ജനുവരി 5 ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഓഫീസ്‌/സേവനവിഭാത്തിനും സന്ദർശരുടെ പാർക്കിങ്‌ സ്ഥലത്തിനും ഇടയ്‌ക്കുള്ള നടപ്പായുടെ മേൽക്കൂരയ്‌ക്കുള്ള ചട്ടക്കൂടിന്‍റെ പണി പൂർത്തീരിക്കുന്നു. മഞ്ഞ്, മഴ എന്നിവയിൽനിന്നുള്ള സംരക്ഷത്തിനാണ്‌ ഇത്‌.

2016 ജനുവരി 5—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

കൺട്രോൾ പാനലിൽ ബോയ്‌ലറിന്‍റെ ചൂട്‌ ക്രമീരിക്കുന്നു. വാർവിക്ക് സമുച്ചത്തിലെ നാല്‌ ബോയ്‌ലറുളുടെയും പണി പൂർത്തിയായിക്കഴിഞ്ഞു.

2016 ഫെബ്രുവരി 8—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

അലക്കുവിഭാത്തിൽ (ലോൺട്രിയിൽ) ഉണക്കാനുള്ള സംവിധാനം (ഡ്രയറുകൾ) സ്ഥാപിക്കുന്നു. 6 മുതൽ 45 കിലോഗ്രാം വരെ ശേഷിയുള്ളയാണ്‌ അത്‌. ഇടതുത്തെ ചുമരിനോടു ചേർന്നായിരിക്കും അലക്കുന്ത്രങ്ങൾ സ്ഥാപിക്കുന്നത്‌.

2016 ഫെബ്രുവരി 8—ടക്‌സീഡോ സമുച്ചയം

ഭരണസംഘാംമായ ഗെരിറ്റ്‌ ലോഷ്‌ സഹോരൻ ബഥേൽകുടുംബാംങ്ങൾക്കുള്ള വീക്ഷാഗോപുനം നിർവഹിക്കുന്നു. വാർവിക്കിലെ ജോലിക്കാരെ പാർപ്പിച്ചിരിക്കുന്ന മറ്റ്‌ സ്ഥലങ്ങളിലേക്ക് ഇത്‌ പ്രക്ഷേണം ചെയ്യുന്നുണ്ട്.

2016 ഫെബ്രുവരി 19—താമസത്തിനുള്ള കെട്ടിടം എ

താമസത്തിനുള്ള കെട്ടിത്തിലേക്ക് കാർപ്പെറ്റുകൾ കൊണ്ടുപോകുന്നു. 65,000-ത്തിലധികം ചതുരശ്ര മീറ്റർ കാർപ്പെറ്റാണ്‌ വാർവിക്ക് സമുച്ചത്തിനുവേണ്ടി വാങ്ങിയിരിക്കുന്നത്‌.

2016 ഫെബ്രുവരി 22—വാർവിക്ക് പണിസ്ഥലം

2015 സെപ്‌റ്റംറിനും 2016 ഫെബ്രുരിക്കും ഇടയ്‌ക്ക് താമസത്തിനുള്ള കെട്ടിടം സി, ഡി എന്നിവയിൽ ആളുകളെ പാർപ്പിക്കാൻ അധികൃരിൽനിന്ന് അനുമതി ലഭിച്ചു. കെട്ടിത്തിന്‌ അകത്തെ ലിഫ്‌റ്റുളുടെയും അതിലേക്കു പോകുന്ന വഴിയുടെയും പണി (കോൺക്രീറ്റുകട്ട നിരത്തുന്നത്‌ ഉൾപ്പെടെ) പൂർത്തിയാക്കി. നല്ല കാലാസ്ഥയായിരുന്നതിനാൽ പ്രദേത്തിനു മോടിപിടിപ്പിക്കുന്ന കാര്യങ്ങളും എല്ലാം സമയത്തിനു മുമ്പുന്നെ തീർക്കാൻ കഴിഞ്ഞു.

2016 ഫെബ്രുവരി 24—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

മേൽത്തട്ടിലെ പണികൾ ചെയ്യുന്നതിനായി പൊയ്‌ക്കാലിൽ നടക്കുന്ന ഒരു ജോലിക്കാരൻ. ചട്ടക്കൂട്‌ നിർമിക്കുക, ഷോക്ക് ഏൽക്കാത്ത വിധത്തിൽ പൊതിയുക, (ഇൻസുലേഷൻ) മേൽത്തട്ടിലെ പണി പൂർത്തീരിക്കുക, കുമ്മായം പൂശുക, ഭിത്തി തുളച്ചിട്ടുള്ള എല്ലാ ഇടങ്ങളിലും അഗ്നിപ്രതിരോധം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചുമരും/മേൽത്തട്ടും എന്ന വിഭാഗം കൈകാര്യം ചെയ്യുന്നു.

കൂടുതല്‍ അറിയാന്‍

കൂലി വാങ്ങാതെ...

കഴിഞ്ഞ 28 വർഷമായി യഹോയുടെ സാക്ഷികൾ 120 രാജ്യങ്ങളിൽ നിർമാപ്രവർത്തങ്ങളിൽ ഏർപ്പെട്ടു. അവർ അതിനായി തങ്ങളുടെ കഴിവുളും ആരോഗ്യവും സന്തോത്തോടെ ചെലവഴിച്ചു. ഒരു ചില്ലിക്കാശുപോലും അതിനു കൂലി വാങ്ങിയില്ല. ഈ പ്രത്യേക നിർമാത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ?