വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗാലറി 1 (2014 മെയ്‌ മുതൽ ആഗസ്റ്റ് വരെ)

വാർവിക്ക് ഫോട്ടോ ഗാലറി 1 (2014 മെയ്‌ മുതൽ ആഗസ്റ്റ് വരെ)

യഹോയുടെ സാക്ഷികൾ തങ്ങളുടെ ഭാവി ലോകാസ്ഥാനം ന്യൂയോർക്കിലെ വാർവിക്കിൽ പണിയുന്നു. 2014 മെയ്‌മുതൽ ആഗസ്റ്റ് വരെ നിർമാണ പ്രവർത്തകർ വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം, ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം, താമസത്തിനുള്ള C, D കെട്ടിങ്ങൾ എന്നിവയുടെ പണിയിൽ ശ്രദ്ധേമായ പുരോതി കൈവരിച്ചു. തിരക്കേറിയ ആ സമയത്ത്‌ നടന്ന ചില കാര്യങ്ങൾ ഈ ഫോട്ടോ ഗാലറിയിലൂടെ കാണാം.

പൂർത്തിയായ വാർവിക്ക് സമുച്ചത്തിന്‍റെ കാഴ്‌ചകൾ. ഘടികാദിയിൽ മുകളിൽ ഇടത്തുനിന്ന്:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം B

  5. താമസത്തിനുള്ള കെട്ടിടം D

  6. താമസത്തിനുള്ള കെട്ടിടം C

  7. താമസത്തിനുള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മെയ്‌ 1, 2014—വാർവിക്ക് പണിസ്ഥലം

പണിസ്ഥത്തിനു തെക്കുത്തുനിന്ന് സ്റ്റെർലിങ്‌ കാട്ടുടാത്തിന്‍റെ (നീലത്തടാകം) വടക്കെ ദിശയിലേക്ക് നോക്കുമ്പോഴുള്ള കാഴ്‌ച. താമസത്തിനുള്ള D കെട്ടിത്തിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്നതാണ്‌ മുന്നിൽ കാണുന്നത്‌, തടാകത്തികത്ത്‌ താമസത്തിനുള്ള C കെട്ടിത്തിനുള്ള കോൺക്രീറ്റ്‌ ഭിത്തികൾ നിർമിക്കുന്നു.

മെയ്‌ 14, 2014—കെട്ടിടഭാഗങ്ങൾ നിർമിക്കുന്ന സ്ഥലം

ജോലിക്കാർ മുൻകൂട്ടി തയാറാക്കിയ കുളിമുറി സ്ഥാപിക്കുന്നു. ഇതിൽ അതിന്‍റെ ചട്ടക്കൂട്‌, ഭിത്തി, പൈപ്പ്, ഇലക്‌ട്രിക്‌ ലൈൻ, വായുഞ്ചാത്തിനുള്ള സൗകര്യം, കുളിക്കാനുള്ള ടബ്ബ് എന്നിവ ഉൾപ്പെടുന്നു. ഇവ മൊത്തമായി എടുത്തുകൊണ്ടുപോയി കെട്ടിത്തിൽ സ്ഥാപിച്ചുഴിഞ്ഞാൽ കുളിമുറിയുടെ പണി പൂർത്തിയാകും.

മെയ്‌ 22, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

ഏറ്റവും താഴെയായി പൈപ്പുണികൾ നടക്കുന്നു. കെട്ടിനിർമാണ സമയത്ത്‌ ഈ സ്ഥലം 500-ഓളം ജോലിക്കാർക്ക് ഭക്ഷണം നൽകുന്നതിനുള്ള സ്ഥലമായി ഉപയോഗിക്കുന്നു. ഇതുകൂടാതെ കെട്ടിത്തിന്‍റെ മറ്റ്‌ ഭാഗങ്ങളിൽ 300-ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കെട്ടിത്തിന്‍റെ പണി പൂർത്തിയാകുമ്പോൾ താത്‌കാലിക ഭക്ഷണമുറികൾ മാറ്റുയും ആ സ്ഥലം വാഹനങ്ങൾ നന്നാക്കുന്ന നടക്കുന്ന ഇടമായി ഉപയോഗിക്കുയും ചെയ്യും.

ജൂൺ 2, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

പ്രത്യേമായി തയാർ ചെയ്‌ത മണ്ണ് മേൽക്കൂയിൽ നിരത്തുന്നു. അതിൽ കൃഷി ചെയ്യുന്നതുമൂലം ഊർജത്തിന്‍റെ ആവശ്യം കുറയ്‌ക്കുയും മേൽക്കൂയിൽ വീഴുന്ന മഴവെള്ളം നഷ്ടപ്പെടുന്നത്‌ തടയുയും മഴവെള്ളത്തിലെ മാലിന്യങ്ങൾ അരിച്ച് മാറ്റുയും ചെയ്യുന്നു. അങ്ങനെ പരിസ്ഥിതി സംരക്ഷത്തിന്‌ ഇത്‌ സഹായമാകുന്നു.

ജൂൺ 5, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

പരസ്‌പരം ചേർന്ന് നിൽക്കുന്ന മൂന്നു കെട്ടിങ്ങളാണ്‌ ഇവിടെ നിർമിക്കുന്നത്‌. മൊത്തം 42,000 ചതുരശ്ര മീറ്റർ (4,50,000 ചതുരശ്ര അടി) തറവിസ്‌തീർണം ഉണ്ടായിരിക്കും. ഇവിടെ പുറത്തുനിന്നുള്ള കരാറുകാർ തൂണുകൾ പണിയുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.

ജൂൺ 18, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

ജോലിക്കാർ കീൽ ഉരുക്കി മേൽക്കൂര പൂശുന്നു. അവർ താഴേക്ക് വീഴാതിരിക്കാൻ സുരക്ഷയ്‌ക്കുള്ള ഉപകരങ്ങൾ ധരിച്ചിട്ടുണ്ട്.

ജൂൺ 24, 2014—താമസത്തിനുള്ള കെട്ടിടം C

മുൻകൂട്ടി നിർമിച്ച കുഴലുളും HVAC ഉപകരങ്ങളും സ്ഥാപിക്കുന്നു. വാർവിക്കിൽ ജോലി ചെയ്യുന്ന 35 ശതമാത്തോളം പേർ സ്‌ത്രീളാണ്‌.

ജൂലൈ 11, 2014—മോണ്ട്ഗോമറി, ന്യൂയോർക്ക്

വാർവിക്കിലെ നിർമാണ പരിപാടികൾ സുഗമമായി നടത്തുന്നതിനുവേണ്ടിയാണ്‌ ഈ സ്ഥലം 2014 ഫെബ്രുരിയിൽ വാങ്ങിയത്‌. ഇത്‌ ഗോഡൗണായും കെട്ടിസാഗ്രികൾ ഉണ്ടാക്കുന്നതിനുള്ള സ്ഥലമായും ഉപയോഗിക്കുന്നു. ഈ സ്ഥലത്തിന്‍റെ അകത്തെ വിസ്‌തീർണം 20,000 സ്‌ക്വയർ മീറ്റർ (2,20,000 ചതുരശ്ര അടി) ആണ്‌. മുകളിൽ വലത്‌ ഭാഗത്തായി കാണുന്ന വെള്ള നിറത്തിലുള്ള വസ്‌തുക്കൾ പണിസ്ഥത്തേക്ക് കൊണ്ടുപോകാൻ തയാറാക്കി വെച്ചിരിക്കുന്ന കുളിമുറിയുടെ ഭാഗങ്ങളാണ്‌.

ജൂലൈ 24, 2014—താമസത്തിനുള്ള കെട്ടിടം C

മുന്നിൽ കാണുന്ന കെട്ടിത്തിൽ ആസ്ഥാനത്തുള്ള 200-ഓളം ജോലിക്കാരെ താമസിപ്പിക്കുന്നതിനുള്ള കെട്ടിമാണ്‌ ഇത്‌. ഓരോ ഭവനത്തിന്‍റെയും വലിപ്പം 350 മുതൽ 600 ചതുരശ്ര അടിയാണ്‌. ഇതിൽ ചെറിയ ഒരു അടുക്കയും കുളിമുറിയും ഒരു ബാൽക്കെണിയും ഉണ്ടായിരിക്കും.

ജൂലൈ 25, 2014—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

നിർമാത്തിനുള്ള സ്ഥലം ഒരുക്കുന്നു. കെട്ടിത്തിന്‍റെ ഉപയോത്തിനുവേണ്ടി കരിങ്കൽ പൊട്ടിച്ചെടുക്കുന്നതാണ്‌ ചിത്രത്തിന്‍റെ മുകളിൽ ഇടതുത്തായി കാണിച്ചിരിക്കുന്നത്‌. ഇതിന്‍റെ പണി പൂർത്തിയാകുമ്പോഴേക്കും 2,60,000 ക്യുബിക്‌ മീറ്റർ മണ്ണ് വാർവിക്കിന്‍റെ പണിസ്ഥത്തുനിന്ന് നീക്കം ചെയ്‌തിട്ടുണ്ടാകും. മണ്ണ് നീക്കം ചെയ്യാനായി 23 ട്രക്കുളാണ്‌ ദിവസേന ഉപയോഗിക്കുന്നത്‌.

ജൂലൈ 30, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

മേൽക്കൂയിൽ സസ്യങ്ങൾ നടുന്നു.

ആഗസ്റ്റ് 8, 2014—വാർവിക്ക് പണിസ്ഥലം

ഒരു വലിയ ക്രെയിനിൽ നിന്നുള്ള കാഴ്‌ച. ഓഫീസ്‌ കെട്ടിത്തിന്‍റെ തെക്കുടിഞ്ഞാറ്‌ ഭാഗം. സന്ദർശകർക്കായുള്ള പാർക്കിങ്‌ സ്ഥലത്തിന്‍റെ പണി പൂർത്തിയായിരിക്കുന്നത്‌ താഴെ ഇടതുത്തു കാണാം. എല്ലാ ദിവസവും ജോലിക്കാരുടെ വാഹനങ്ങൾകൊണ്ട് അത്‌ നിറയുന്നു. മൂന്നോ നാലോ ദിവസം ജോലി ചെയ്യുന്നതിനുവേണ്ടി ചില സാക്ഷികൾ ഒരു ദിശയിലേക്കു മാത്രം 12 മണിക്കൂർ യാത്ര ചെയ്‌താണ്‌ അവിടെ എത്തുന്നത്‌.

ആഗസ്റ്റ് 13, 2014—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

താത്‌കാലിമായുള്ള ഊണുമുറിയുടെ പണി പൂർത്തിയായി വരുന്നു. വീഡിയോ മോണിറ്ററുളും (ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല) മുകളിൽ സ്‌പീക്കറുളും ഉള്ളതിനാൽ ഐക്യനാടുളിലെ ബ്രാഞ്ചോഫീസിൽ നിന്ന് സ്‌ട്രീം ചെയ്യുന്ന പ്രഭാതാരായും മറ്റ്‌ ആത്മീയ പരിപാടിളും ജോലിക്കാർക്ക് ആസ്വദിക്കാൻ കഴിയും.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഒന്നാം നിലയുടെ തട്ട് വാർക്കുന്നു. വാർക്കയുടെ മിശ്രിത്തിൽ വായു കയറാതിരിക്കാനും എല്ലായിത്തും വാർക്കയുടെ മിശ്രിതം എത്തുന്നതിനും വേണ്ടി ജോലിക്കാരൻ കോൺക്രീറ്റ്‌ വൈബ്രേറ്റർ ഉപയോഗിക്കുന്നതാണ്‌ വലതുത്തു കാണുന്നത്‌.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

കെട്ടിത്തിന്‍റെ പ്രധാഭാത്തുകൂടി കടന്നുപോകുന്ന വൈദ്യുക്കമ്പികൾ സംരക്ഷട്യൂബ്‌ ഉപയോഗിച്ച് ഭദ്രമാക്കിയിരിക്കുന്നു. ഉടൻതന്നെ അതിന്‍റെ അടിത്തറ സ്ലാബിട്ട് മൂടുന്നതായിരിക്കും.

ആഗസ്റ്റ് 14, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഒന്നാം നിലയുടെ തട്ട് വാർക്കൽ പൂർത്തിയാകുന്നു. ഇന്നേ തീയതിരെ നടന്ന വാർക്കയിൽ ഏറ്റവും വലിയതാണ്‌ ഇത്‌. 540 ക്യുബിക്‌ മീറ്റർ വരുന്ന വാർക്കയുടെ മിശ്രിമാണ്‌ ഇതിനുവേണ്ടി ഉപയോഗിച്ചത്‌. അവിടെത്തന്നെയുള്ള ബാച്ച്പ്ലാന്‍റിൽ ആണ്‌ വാർക്കയുടെ മിശ്രിതം തയ്യാറാക്കുന്നത്‌. എട്ട് ട്രക്കുളും രണ്ട് പമ്പുകളും ഉപയോഗിച്ചാണ്‌ മിശ്രിതം പണിസൈറ്റിൽ എത്തിച്ചത്‌. 5.5 മണിക്കൂർ കൊണ്ട് മിശ്രിതം ഒഴിക്കുന്ന പണി പൂർത്തിയായി. ചിത്രത്തിന്‍റെ മധ്യഭാഗത്ത്‌ കാണുന്നത്‌ മുകളിലേക്കു കയറാനുള്ള ചവിട്ടുടിയാണ്‌.

ആഗസ്റ്റ് 14, 2014—താമസത്തിനുള്ള കെട്ടിടം C

കെട്ടിത്തിന്‌ കൈവരി കെട്ടുന്നു. പുറകിലായി താമസത്തിനുള്ള കെട്ടിടം A-യുടെ അടിത്തയിൽ പണി നടക്കുന്നു.

ആഗസ്റ്റ് 15, 2014—താമസത്തിനുള്ള കെട്ടിടം C

പൂർത്തിയായ ഒരു കുളിമുറിയുടെ ചട്ടക്കൂട്‌ മൂന്നാത്തെ നിലയിലേക്ക് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു. പണിസ്ഥത്തുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും വേഗം പണി പൂർത്തിയാക്കുന്നതിനും ആയി കെട്ടിത്തിനുവേണ്ട സാധനങ്ങൾ മറ്റൊരിത്തുവെച്ച് നിർമിച്ചതിനു ശേഷമാണ്‌ ഇങ്ങോട്ടു കൊണ്ടുരുന്നത്‌.

ആഗസ്റ്റ് 20, 2014—താമസത്തിനുള്ള കെട്ടിടം C

മുന്നമേ രൂപപ്പെടുത്തിയ ഭിത്തി കരാറുകാർ സ്ഥാപിക്കുന്നു. ഇത്‌ കെട്ടിത്തിന്‌ ഒരു ആവരണമായി വർത്തിക്കുന്നതിനാൽ ഊർജഷ്ടം കുറയുന്നു. മാത്രമല്ല, ഭിത്തികൾക്ക് മുന്നമേ നിറം കൊടുത്തിരിക്കുന്നതുകൊണ്ട് പെയിന്‍റ് ചെയ്യേണ്ട ആവശ്യമില്ല, അറ്റകുറ്റപ്പണി തീരെ കുറവും ആയിരിക്കും. ഇത്‌ എളുപ്പത്തിൽ സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് പണി കൃത്യത്തുന്നെ പൂർത്തിയാകുയും ചെയ്യും.

ആഗസ്റ്റ് 31, 2014—വാർവിക്ക് പണിസ്ഥലം

തെക്കുടിഞ്ഞാറേ മൂലയിൽ നിന്നുള്ള കാഴ്‌ച. താമസത്തിനുള്ള കെട്ടിടം D-യുടെ അടുത്ത നില നിർമിക്കാൻ തയാറായിരിക്കുന്നു. അതിനു പുറകിലായി താമസത്തിനുള്ള കെട്ടിടം C-യുടെ പണി പൂർത്തിയായി വരുന്നതും കാണാം.