കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച് മുതൽ ആഗസ്റ്റ് വരെ)

യഹോയുടെ സാക്ഷിളുടെ ന്യൂയോർക്കിലെ വാർവിക്കിലുള്ള ലോകാസ്ഥാത്തിന്‍റെ അവസാഘട്ട പണികൾ.

വാർവിക്കിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന യഹോയുടെ സാക്ഷികൾ

യഹോയുടെ സാക്ഷിളുടെ നിർമാപ്രവർത്തത്തിൽ പങ്കെടുത്ത സാക്ഷില്ലാത്ത ചില ജോലിക്കാരും ഡ്രൈവർമാരും അതിനെക്കുറിച്ച് പറഞ്ഞത്‌ എന്താണ്‌?

ദശലക്ഷങ്ങൾക്കുവേണ്ടിയുള്ള രാജ്യഹാളുകൾ

1999 മുതൽ 5000-ത്തോളം രാജ്യഹാളുളാണ്‌ മെക്‌സ്‌ക്കോയിലും മധ്യ അമേരിക്കയിലെ ഏഴു രാജ്യങ്ങളിലും ആയി പണിതുതീർത്തത്‌. സാക്ഷില്ലാത്തവർപോലും തങ്ങളുടെ പ്രദേശത്ത്‌ പുതിയ രാജ്യഹാളുകൾ വന്നുകാണാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഉടമസ്ഥരിൽനിന്നുള്ള കത്തുകൾ

യഹോയുടെ സാക്ഷികൾക്ക് വീട്‌ വാടകയ്‌ക്ക് കൊടുത്തതിനെക്കുറിച്ച് ചില വീട്ടുസ്ഥർക്ക് എന്താണ്‌ തോന്നിയത്‌?

നിർമാണപദ്ധതികൾ

വാർവിക്ക് ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച് മുതൽ ആഗസ്റ്റ് വരെ)

യഹോയുടെ സാക്ഷിളുടെ ന്യൂയോർക്കിലെ വാർവിക്കിലുള്ള ലോകാസ്ഥാത്തിന്‍റെ അവസാഘട്ട പണികൾ.

വാർവിക്കിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന യഹോയുടെ സാക്ഷികൾ

യഹോയുടെ സാക്ഷിളുടെ നിർമാപ്രവർത്തത്തിൽ പങ്കെടുത്ത സാക്ഷില്ലാത്ത ചില ജോലിക്കാരും ഡ്രൈവർമാരും അതിനെക്കുറിച്ച് പറഞ്ഞത്‌ എന്താണ്‌?

ദശലക്ഷങ്ങൾക്കുവേണ്ടിയുള്ള രാജ്യഹാളുകൾ

1999 മുതൽ 5000-ത്തോളം രാജ്യഹാളുളാണ്‌ മെക്‌സ്‌ക്കോയിലും മധ്യ അമേരിക്കയിലെ ഏഴു രാജ്യങ്ങളിലും ആയി പണിതുതീർത്തത്‌. സാക്ഷില്ലാത്തവർപോലും തങ്ങളുടെ പ്രദേശത്ത്‌ പുതിയ രാജ്യഹാളുകൾ വന്നുകാണാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഉടമസ്ഥരിൽനിന്നുള്ള കത്തുകൾ

യഹോയുടെ സാക്ഷികൾക്ക് വീട്‌ വാടകയ്‌ക്ക് കൊടുത്തതിനെക്കുറിച്ച് ചില വീട്ടുസ്ഥർക്ക് എന്താണ്‌ തോന്നിയത്‌?

വാർവിക്ക് ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റംബർ മുതൽ 2016 ഫെബ്രുരി വരെ)

ഓഫീസ്‌/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിത്തിന്‍റെ അകത്തും പുറത്തും ഉള്ള പണി പൂർത്തീരിക്കുന്നതിൽ (LED) ബൾബുകൾ സ്ഥാപിക്കുന്നതും കെട്ടിത്തിന്‍റെ അകത്ത്‌ വെളിച്ചം കടക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതും, കല്ലുകൾ നിരത്തുന്നതും, നടപ്പായുടെ മേൽകൂര സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു.

ഫിലിപ്പീൻസ്‌ ഫോട്ടോ ഗാലറി 1 (2014 ഫെബ്രുരി മുതൽ 2015 മെയ്‌ വരെ)

കിസോൺ സിറ്റിയിലുള്ള യഹോയുടെ സാക്ഷികളുടെ ഫിലിപ്പീൻസ്‌ ബ്രാഞ്ചോഫീസിൽ നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുയും പുതിയ കെട്ടിങ്ങൾ പണിയുയും ചെയ്യുന്നു.

വാർവിക്ക് ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

ഫെബ്രുരിയിൽ പ്രോജക്‌ടിൽ ദിവസവും 2,500-ഓളം പേരാണ്‌ ജോലിക്കു വന്നത്‌. ഓരോ ആഴ്‌ചയിലും ഏകദേശം 500 പുതിയ സ്വമേധാസേകർ വരുന്നുണ്ട്. പ്രവർത്തത്തിന്‍റെ പുരോതി കണ്ടറിയൂ.

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂലൈമുതൽ 2014 ഒക്‌ടോബർവരെ)

യുഎസ്‌എ-യിലെ ന്യൂയോർക്കിലുള്ള വാൾക്കിലിൽ യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസിന്‍റെ വിപുലീപ്രവർത്തങ്ങളുടെ പുരോതി കാണുക.

നൈജീരിയിൽ 3,000 രാജ്യഹാളുളുടെ പണി പൂർത്തിയാകുന്നു

രാജ്യഹാൾ നിർമാത്തിൽ കൈവരിച്ച നേട്ടം ആഘോഷിക്കുന്നതിനായി നൈജീരിയിൽ പ്രത്യേയോഗം ചേരുന്നു. ആ യോഗത്തിൽ 1920-നു ശേഷമുള്ള യഹോയുടെ സാക്ഷിളുടെ പ്രവർത്തത്തെക്കുറിച്ചുള്ള ഒരു ചരിത്രവിണം ഉണ്ടായിരുന്നു.

വാർവിക്ക് ഫോട്ടോ ഗ്യാലറി 4 (2015 മെയ്‌ മുതൽ ആഗസ്റ്റ് വരെ)

താമസത്തിനുള്ള ഒരു കെട്ടിടത്തിന്‍റെ പാനലും മേൽക്കൂരയും പൂർത്തിയായി, കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കാൽനടക്കാർക്കുള്ള പാലങ്ങളും സ്ഥാപിച്ച, ചുറ്റുപ്പാട്‌ സൗന്ദര്യവൽക്കരിക്കുന്ന മറ്റു ജോലികൾ പുരോമിക്കുന്നു.

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 1 (2015 ജനുവരി-ആഗസ്റ്റ്)

എസ്സെക്‌സിലുള്ള കെംസ്‌ഫോർഡ്‌ നഗരത്തിന്‌ അടുത്ത്‌ പണിയുന്ന ബ്രിട്ടൻ ബ്രാഞ്ചോഫീസിൻറെ നിർമാണപ്രവർത്തനത്തിൻറെ പുരോതി കാണുക.

വാർവിക്ക് ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റംബർ മുതൽ ഡിസംബർ വരെ)

യഹോയുടെ സാക്ഷിളുടെ ഭാവി ലോകാസ്ഥാത്തിന്‍റെ പണി പുരോമിക്കുന്നു. ഒരേ സമയത്ത്‌ 13 ക്രെയിനുകൾ ഉപയോത്തിലുണ്ടായിരുന്നു!

വാർവിക്ക് ഫോട്ടോ ഗാലറി 1 (2014 മെയ്‌ മുതൽ ആഗസ്റ്റ് വരെ)

വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം, ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം, താമസത്തിനുള്ള കെട്ടിടം C, D എന്നിവയുടെ പുരോതി കാണുക.

ആയിരം രാജ്യഹാളുളും അതിലധിവും

ഫിലിപ്പീൻസിലുള്ള യഹോയുടെ സാക്ഷികൾ 1000 രാജ്യഹാളുകൾ പൂർത്തീരിച്ചുകൊണ്ട് ഒരു നാഴിക്കല്ലിൽ എത്തിച്ചേർന്നു.

കൂലി വാങ്ങാതെ...

കഴിഞ്ഞ 28 വർഷമായി യഹോയുടെ സാക്ഷികൾ 120 രാജ്യങ്ങളിൽ നിർമാപ്രവർത്തങ്ങളിൽ ഏർപ്പെട്ടു. അവർ അതിനായി തങ്ങളുടെ കഴിവുളും ആരോഗ്യവും സന്തോത്തോടെ ചെലവഴിച്ചു. ഒരു ചില്ലിക്കാശുപോലും അതിനു കൂലി വാങ്ങിയില്ല. ഈ പ്രത്യേക നിർമാത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ?

അമസോൺ മഴക്കാട്ടിൽ ഒരു സമ്മേളഹാൾ

ഈ സമ്മേളഹാളിൽ നടക്കുന്ന സമ്മേളത്തിലോ കൺവെൻനിലോ സംബന്ധിക്കുന്നതിന്‌ ചില സാക്ഷികൾ മൂന്നു ദിവസം ബോട്ടിൽ യാത്ര ചെയ്യുന്നു!

യഹോയുടെ സാക്ഷികൾ—അതിർവമ്പുകൾ ഇല്ലാത്ത നിർമാവേല

യഹോയുടെ സാക്ഷികൾ ഐക്യത്തോടെ, ദേശീയ അതിർവമ്പുളും സംസ്‌കാവും ഭാഷകളും മറികടന്ന് രാജ്യഹാളുളും മറ്റു കെട്ടിങ്ങളും നിർമിക്കുന്നു. ഇത്‌ യഹോയ്‌ക്ക് സ്‌തുതി കരേറ്റുന്നു.

ടക്‌സീഡോയിലെ സ്ഥലം—സന്നദ്ധപ്രവർത്തകർ അതിന്‍റെ മുഖച്ഛായ മാറ്റുന്നു

ന്യൂയോർക്കിലെ ടക്‌സീഡോയിൽ നിർമാപ്രവർത്തത്തിനായി യഹോയുടെ സാക്ഷികൾ അമേരിക്കൻ ഐക്യനാടുളിൽനിന്നും രാജ്യത്തിനു പുറത്തുനിന്നും വന്നിരിക്കുന്നു. എന്തുകൊണ്ട്?

വാൾക്കിലിലും വോർവിക്കിലും നിർമാണം പുരോമിക്കുന്നു!

അമേരിക്കൻ ഐക്യനാടുളിൽ യഹോയുടെ സാക്ഷിളുടെ സുപ്രധാമായ രണ്ടു നിർമാപ്രവർത്തങ്ങൾ പുരോമിക്കുയാണ്‌. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തരുടെ കഠിനാധ്വാമാണ്‌ ഈ പദ്ധതികൾ ഒരു യാഥാർഥ്യമാക്കുന്നത്‌.

വാർവിക്ക് ഇതുവരെ #2

വ്യത്യസ്‌ത ദേശങ്ങളിൽനിന്നുള്ള സ്വമേധാസേകർ യഹോയുടെ സാക്ഷിളുടെ പുതിയ ലോകാസ്ഥാത്തിന്‍റെ നിർമാത്തിനായി ജോലി ചെയ്യുന്നു.

ഉൾപ്രദേങ്ങളിൽ രാജ്യഹാൾ നിർമിക്കുന്നു

സന്നദ്ധപ്രവർത്തരുടെ അഞ്ചു സംഘങ്ങൾ 28 ദിവസംകൊണ്ട് രണ്ടു രാജ്യഹാൾ പണിതത്‌ എങ്ങനെയെന്നു കാണാം.

ലോകാസ്ഥാനം—ഇവിടെ ചരിത്രം രചിക്കപ്പെടുന്നു

യഹോയുടെ സാക്ഷികൾ ന്യൂയോർക്കിലെ വോർവിക്കിൽ അവരുടെ പുതിയ ലോകാസ്ഥാനം നിർമിച്ചുകൊണ്ടിരിക്കുയാണ്‌. സവിശേമായ ഈ നിർമാത്തെ ദൈവം പിന്തുയ്‌ക്കുന്നുണ്ടെന്ന് സാക്ഷികൾക്ക് ഉറപ്പാണ്‌.

സുരക്ഷാ ഉദ്യോസ്ഥന്‍റെ അഭിനന്ദനം!

കെട്ടിനിർമാത്തിനുള്ള സുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിച്ചതിന്‌ ഓസ്‌ട്രേലിയിൽ യഹോയുടെ സാക്ഷികൾക്ക് അഭിനന്ദനം.

വോർവിക്ക് ഇതുവരെ #1

യഹോവയുടെ സാക്ഷികളുടെ ഭാവിയിലെ ലോകാസ്ഥാനം ന്യൂയോർക്കിലെ വോർവിക്കിലാണ്‌. അവിടെ നടക്കുന്ന നിർമാണത്തെക്കുറിച്ച് യഹോവയുടെ സാക്ഷികളായ സ്വമേധയാസേവകർ സംസാരിക്കുന്നു.