കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോടു വിശ്വസ്‌തരായിരിക്കുക!

യഹോയുടെ സാക്ഷിളുടെ 2016-ലെ കൺവെൻഷൻ

യഹോയുടെ സാക്ഷിളുടെ മൂന്നു ദിവസത്തെ കൺവെൻനു ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.

സവിശേഷതകൾ

  • വെള്ളിയാഴ്‌ച: ദൈവത്തിന്‍റെ ‘വിശ്വസ്‌തൻ’ എന്ന നിലയിൽ യേശുക്രിസ്‌തു വെച്ച പൂർണമാതൃയെക്കുറിച്ച് പ്രസംങ്ങൾ, ഹ്രസ്വവീഡിയോകൾ എന്നിവയിലൂടെ പഠിക്കാം—പ്രവൃത്തികൾ 2:27.

  • ശനിയാഴ്‌ച: കടുത്ത ദുരിങ്ങൾക്കു മധ്യേയും വിശ്വസ്‌തരായിരിക്കാൻ ഇയ്യോബ്‌ എന്ന ബൈബിൾപുസ്‌തകം സഹായിക്കുന്നത്‌ എങ്ങനെയെന്നു കാണാം.

  • ഞായറാഴ്‌ച: ശത്രുക്കൾ ഉപരോധിച്ചപ്പോൾ ‘യഹോയോടു പറ്റിനിന്ന’ ഹിസ്‌കിയാരാജാവിന്‍റെ ചരിത്രം ഒരു ചലച്ചിത്രത്തിലൂടെ കാണാം.—2 രാജാക്കന്മാർ 18:6.

ആർക്കൊക്കെ സംബന്ധിക്കാം?

എല്ലാവർക്കും. പ്രവേഫീസോ പണപ്പിരിവോ ഇല്ല.

ഈ കൺവെൻഷനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന രണ്ടു വീഡിയോകളുടെ ട്രെയിലറുകളും കൺവെൻഷൻ കാര്യരിപാടിയും www.jw.org-ൽ ലഭ്യമാണ്‌.

നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക

കൂടുതല്‍ അറിയാന്‍

യഹോവയുടെ സാക്ഷികൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക അവസരങ്ങൾക്കായി ഞങ്ങൾ കൂടിരുന്നു. ഈ കൂടിവുളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?

വിഡിയോ ക്ലിപ്പ്: യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകൾ

ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നത്‌ എന്തുകൊണ്ടാണെന്ന് കാണുക.