കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

സാംബിയ

Farm 23 A Makeni Road

Opposite Makeni Police Station

10101 LUSAKA

ZAMBIA

+260 21-1-272-062

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

14 പ്രാദേശിക ഭാഷകളിലേക്ക് ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. സാംബിയയിലെ യഹോവയുടെ സാക്ഷികളുടെ 2,400-ലേറെ സഭകളിലേക്കും ബുറുണ്ടി, ടാൻസനിയ എന്നീ അയൽരാജ്യങ്ങളിലേക്കും പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.