വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

മഡഗാസ്‌കർ

Vavolombelon’i Jehovah

Lot 1207 MC

Mandrosoa

105 IVATO

MADAGASCAR

+261 2022-44837

+261 3302-44837 (Mobile)

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 7:30 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒരു മണിക്കൂർ

സവിശേഷതകൾ

മലഗാസി, ടാൻകരാന, റ്റാൻഡ്രോയ്‌, വെസോ എന്നീ ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. മലഗാസിയിൽ ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നിർമിക്കുന്നു. രാജ്യത്തെ 600-ഓളം വരുന്ന സഭകളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. ഓരോ മാസവും 2,70,000-ത്തിലധികം പുസ്‌തകങ്ങളും ലഘുപത്രികകളും 6,00,000-ത്തിലധികം മാസികകളും വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.