കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ബൾഗേറിയ

Boulevard Tsar Boris III 227

1618 SOFIA-PAVLOVO

BULGARIA

+359 2-9559-590

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒരു മണിക്കൂർ

സവിശേഷതകൾ

ബൾഗേറിയയിലുള്ള 60-ഓളം സഭകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ബൾഗേറിയൻ, ബൾഗേറിയൻ ആംഗ്യഭാഷ, റോമനി എന്നീ ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.