വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഫിൻലൻഡ്‌

Puutarhatie 60

FI-01300 VANTAA

FINLAND

+358 9-825-885

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:30 മുതൽ 4:00 വരെ

ദൈർഘ്യം: ഒരു മണിക്കൂർ 30 മിനിറ്റ്‌

സവിശേഷതകൾ

എസ്‌റ്റോണിയ, ഫിൻലൻഡ്‌, ലാറ്റ്‌വിയ, ലിത്വാനിയ എന്നിവിടങ്ങളിലെ 29,000-ത്തോളംവരുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക് ഫിൻലൻഡ്‌ ബ്രാഞ്ച് മേൽനോട്ടം വഹിക്കുന്നു. ആറ്‌ സംസാരഭാഷകളിലേക്കും നാല്‌ ആംഗ്യഭാഷകളിലേക്കും ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.