വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

പോളണ്ട്

Świadkowie Jehowy w Polsce

ul. Warszawska 14

05-830 NADARZYN

POLAND

+48 22-739-16-00

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 10:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 3:00 വരെ.

ദൈർഘ്യം: രണ്ട് മണിക്കൂർ

സവിശേഷതകൾ

ബൈബിൾപ്രസിദ്ധീകരണങ്ങൾ പോളിഷ്‌ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നു. പോളണ്ടിലെ യഹോവയുടെ സാക്ഷികളുടെ മുൻകാല പ്രവർത്തനങ്ങൾ ദൃശ്യവത്‌കരിക്കുന്ന കാര്യങ്ങളും ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.