കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ന്യൂകലഡോണിയ

236, rue Georges Lèques

Normandie

98800 NOUMEA

NEW CALEDONIA

+687 43-75-00

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: 45 മിനിറ്റ്‌

സവിശേഷതകൾ

ന്യൂകലഡോണിയ, വന്വാട്ടു, വാലിസ്‌ ആൻഡ്‌ ഫെറ്റൂണ ദ്വീപുകൾ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. വല്ലീഷ്യൻ, ലിഫു, ബിസ്‌ലാമ എന്നിവയ്‌ക്കുപുറമേ അഞ്ച് പ്രാദേശിക ഭാഷകളിലേക്കുകൂടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.