കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

തഹീതി

P.K. 2,7 Cote mer

Toahotu

Taiarapu Ouest

TARAVAO TAHITI

FRENCH POLYNESIA

+689 54-70-00

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

തഹീതിയൻ ഭാഷയിലേക്ക് ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. ദ്വീപുകളിലെയും പശ്ചിമയൂറോപ്പിന്‍റെ ഭൂവിസ്‌തൃതിയോളം വരുന്ന ദ്വീപസമൂഹങ്ങളിലെയും യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസവേലയ്‌ക്കു മേൽനോട്ടം വഹിക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.