കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ജപ്പാൻ

Watch Tower Bible and Tract Society

4-7-1 Nakashinden

EBINA CITY

KANAGAWA-PREF

243-0496

JAPAN

+81 46-233-0005

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ടുമണിക്കൂർ

സവിശേഷതകൾ

വർഷന്തോറും ഒരു കോടി 50 ലക്ഷം ബൈബിളുകളും പുസ്‌തകങ്ങളും ലഘുപത്രികകളും പത്ത്‌ കോടിയിലധികം മാസികകളും അച്ചടിക്കുന്നു. കൂടാതെ, വർഷന്തോറും 150 ഭാഷകളിലുള്ള 5,700 ടൺ പ്രസിദ്ധീകരണങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.