കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

ഐക്യനാടുകൾ

Brooklyn

25 Columbia Heights

BROOKLYN NY 11201-2483

UNITED STATES

+1 718-560-5000

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഗൈഡിനോടൊപ്പം രണ്ടു മണിക്കൂർ നേരത്തെ ടൂർ

അതിനു ശേഷം പ്രവേശനഭാഗത്ത്‌ പ്രദർശിപ്പിച്ചിരിക്കുന്നവ കാണാൻ രണ്ട് മണിക്കൂർ സമയം കണ്ടെത്തുക

സവിശേഷതകൾ

യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്നു. “ബൈബിളും ദിവ്യനാമവും” (ഇംഗ്ലീഷ്‌), “യഹോവയുടെ നാമത്തിനായി ഒരു ജനം” (ഇംഗ്ലീഷ്‌) എന്ന ചരിത്രാവിഷ്‌കാരം എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Patterson

100 Watchtower Dr. (2891 Route 22)

PATTERSON NY 12563

UNITED STATES

+1 845-306-1000

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: രണ്ട് മണിക്കൂർ

സവിശേഷതകൾ

ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്കു വേണ്ട ചിത്രങ്ങൾ തയ്യാറാക്കുന്നു; ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകൾ നിർമിക്കുന്നു. അമേരിക്കൻ ആംഗ്യഭാഷയിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. ഇവിടെ നടത്തപ്പെടുന്ന ബൈബിൾ സ്‌കൂളുകളെക്കുറിച്ചുള്ള അവലോകനം ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Wallkill

900 Red Mills Rd.

WALLKILL NY 12589

UNITED STATES

+1 845-744-6000

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: ഒന്നര മണിക്കൂർ

സവിശേഷതകൾ

വർഷന്തോറും 2 കോടി 50 ലക്ഷം ബൈബിൾപ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നു. ലോകമെമ്പാടുമുള്ള ബ്രാഞ്ചുകൾക്കും ഐക്യനാടുകൾ, കാനഡ, കരീബിയൻ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികളുടെ 15,000-ത്തിലേറെ സഭകൾക്കും 360-ലധികം ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യാം.