വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓഫീസിനെയും സന്ദർശനത്തെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ ഓഫീസുകളും അച്ചടിശാലയും സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. സ്ഥലവും സന്ദർശനസമയവും കണ്ടെത്താം.

അംഗോള

Rua de Talatona N°1 (Próximo da Angola Telecom)

LUANDA SUL

ANGOLA

+244 222-460-192

+244 222-460-211

ടൂറുകൾ

തിങ്കൾ മുതൽ വെള്ളി വരെ

രാവിലെ 8:00 മുതൽ 11:00 വരെ; ഉച്ചകഴിഞ്ഞ് 1:00 മുതൽ 4:00 വരെ

ദൈർഘ്യം: 45 മിനിറ്റ്‌

സവിശേഷതകൾ

ചോക്വി, കികോംഗോ, കിമ്പുൺഡു, ഗ്യാങ്കേല, ന്യാനിക, അംബുണ്ടു എന്നീ ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നു. വർഷന്തോറും ഏകദേശം പത്തുലക്ഷം മാസികകൾ 1,000-ത്തിലധികം സഭകളിലേക്ക് അയച്ചുകൊടുക്കുന്നു.

ടൂർ ബ്രോഷർ ഡൗൺലോഡുചെയ്യാം.