വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നിർമാണപദ്ധതികൾ

ചെംസ്‌ഫോർഡി​ലെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കു​ന്നു

ബ്രിട്ട​നി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ചെംസ്‌ഫോർഡി​ന​ടുത്ത്‌ അവരുടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ നിർമാ​ണം തുടങ്ങി. അവിടത്തെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കാൻ അവർ ചെയ്യുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

കൺവെൻഷനുകൾ

2017-ലെ കൺ​വെൻ​ഷ​നു ക്ഷണിക്കു​ന്നു

“മടുത്ത്‌ പിന്മാ​റ​രുത്‌!” എന്ന വിഷയ​ത്തി​ലു​ള്ള 2017-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു സംബന്ധി​ക്കു​ക. ഇപ്പോ​ഴും ഭാവി​യി​ലും സന്തോ​ഷ​ക​ര​മാ​യ ജീവിതം നയിക്കാൻ എങ്ങനെ കഴിയു​മെന്ന് മനസ്സി​ലാ​ക്കു​ക.

നിർമാണപദ്ധതികൾ

വാൾക്കിൽ ഫോട്ടോ ഗ്യാലറി 2 (2014 നവംബർ മു​തൽ 2015 നവംബർ വ​രെ)

ന്യൂ​യോർക്കി​ലെ വാൾക്കി​ലി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കെട്ടി​ട​സ​മു​ച്ച​യ​ങ്ങൾ വിപു​ലീ​ക​രി​ക്കു​ക​യും നവീക​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഭീമമായ നിർമാ​ണ​പ​ദ്ധ​തി നവംബർ 30, 2015-ൽ പൂർത്തി​യാ​യി.

സഭായോങ്ങൾ

യഹോയുടെ സാക്ഷിളുടെ സഭായോങ്ങൾ

ആരാധയ്‌ക്കായി ഞങ്ങൾ കൂടിരുന്നത്‌ എവിടെയാണെന്നും എങ്ങനെയാണെന്നും അറിയുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്ക് അവരുടെ പ്രവർത്തങ്ങൾക്കുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

പണപ്പിരിവുളോ ദശാംപ്പിരിവോ ഇല്ലാതെ ആഗോപ്രസംവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

ലോകവ്യാപകപ്രവർത്തനം—ഒറ്റനോട്ടത്തിൽ

  • 240—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആരാധന നടക്കുന്ന ദേശങ്ങ​ളു​ടെ എണ്ണം

  • 83,40,982—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം

  • 1,01,15,264—സൗജന്യ​മാ​യി നടത്തുന്ന ബൈബിൾകോ​ഴ്‌സു​ക​ളു​ടെ എണ്ണം

  • 2,00,85,142—ക്രിസ്‌തു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ​യു​ടെ വാർഷി​കാ​ച​ര​ണ​ത്തിന്‌ വന്നവരു​ടെ എണ്ണം

  • 1,19,485—സഭകളു​ടെ എണ്ണം